Saturday, November 12, 2016

save barath blogpost.com

ബുദ്ധി ശൂന്യരോ അഥവാ സാധാരണക്കാരന്‍റെ പ്രശ്നങ്ങളെക്കുറിച്ച് യാതൊരുവിധ വിവരവും ഇല്ലാത്ത കുറെ രാഷ്രീയക്കാരം, കുറെ ഉദ്ധ്യോഗസ്ഥരും ചേര്‍ന്ന് നടപ്പിലാക്കിയ ഒരു തുഗ്ലക്ക് മോഡല്‍ നടപടിയാണ് കൂലിവേലക്കാരായ കോടിക്കണക്കിനു തൊഴിലാളികള്‍ വൈകുന്നതുവരെ കഷ്ടപ്പെട്ടതിനുശേഷം പട്ടിണി കിടക്കേണ്ടിവന്നിരക്കുന്നത്. വേണ്ടത്രമുന്‍കരുതലെടുത്തതിനു ശേഷം 500ന്‍റേയും 1000 ത്തിന്റേ നോട്ടുകള്‍ പിന്‍വലിച്ചിരുന്നുവെങ്കില്‍ കോടിക്കണക്കിനു വരുന്ന ജനങ്ങള്‍ ദുരിതത്തിലാകുമായിരുന്നില്ല.