Monday, June 8, 2015

ഭാരതത്തില്‍ മനുഷ്യത്വമുള്ളവരേയും മഹത്വമുള്ളവരേയും കാണാന്‍ കടലില്‍ നിന്നും മുത്തുചിപ്പി കണ്ടെടുക്കുന്നത്പോലെ ശ്രമകരമാണ്. ഇവിടെ നമ്മള്‍ മഹാന്മാരായി മനസ്സില്‍ കൊണ്ടുനടന്നിരുന്നവര്‍ പണത്തിനുവേണ്ടി എത്ര മാരകമായ വിഷത്തിന്‍റേയും ദൂതന്മാരായി അഭിനയിക്കാന്‍, അഥവാ പ്രവര്‍ത്തിക്കാന്‍ ഇവരെപ്പോലുള്ളവര്‍ക്ക് ഒരു മനസ്സാക്ഷിക്കുത്തും ഇല്ലന്നോര്‍ക്കുംപോള്‍ ദുഖവും നിരാശയും തോന്നുന്നു. പണത്തിനുവേണ്ടി ആര്‍ത്തികാണിക്കുന്ന ഇവരെപ്പോലുള്ളവര്‍ക്കെതിരെ മനുഷ്യാവകാശകമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖംനോക്കാതെ കേസെടുക്കണം.

No comments:

Post a Comment